ഐമുറി: ഐമുറി മനയത്ത് പരേതനായ മാധവൻ കർത്താവിന്റെ ഭാര്യ ഭാരതി കുഞ്ഞമ്മ (95) നിര്യാതയായി. മക്കൾ: സരസ്വതി കുഞ്ഞമ്മ, പരേതനായ കൃഷ്ണൻ കർത്ത, വേണുഗോപാലൻ കർത്ത, രാജേന്ദ്രൻ കർത്ത, ഹരിദാസൻ കർത്ത, ഭാനുമതി കുഞ്ഞമ്മ, സുധ കുഞ്ഞമ്മ, താര. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.