ആലുവ: തെക്കേ വാഴക്കുളം തോട്ടപ്പാട്ട് വീട്ടിൽ വിനോദ് പി.എസ് (44) നിര്യാതനായി. പിതാവ്: പരേതനായ ശ്രീധരൻ നായർ. മാതാവ്: അമ്മിണി അമ്മ. ഭാര്യ: മഞ്ജു. മക്കൾ: ശ്രീധർ, ശ്രീഹരി.