ചേർത്തല: കടക്കരപ്പള്ളി പഞ്ചായത്ത് എട്ടാം വാർഡിൽ മണിമന്ദിരത്തിൽ (വെമ്പള്ളി) പരേതനായ ബാലകൃഷ്ണന്റെ മകൻ മോഹൻദാസ് (ചെക്കൻ -68) നിര്യാതനായി. മാതാവ്: കമലാക്ഷി. ഭാര്യ: പൊന്നമ്മ. മക്കൾ: അംബിക, അരുൺ, അനു. മരുമക്കൾ: ബാലചന്ദ്രൻ, ശരത്, അജിഷ്മ.