ചേര്‍ത്തല: ചേര്‍ത്തല തെക്ക് പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ നികര്‍ത്തില്‍ മണിയന് (78) നിര്യാതനായി. ഭാര്യ: പരേതയായ വിലാസിനി. മക്കള്‍: സിന്ധു, ബിനു, ബിന്ദു, അഭിലാഷ്, ഇന്ദു. മരുമക്കള്‍: ബൈജു, സിന്ധു, അനി, അജിത, സുനീഷ്.