വടുതല: അരൂക്കുറ്റി പഞ്ചായത്ത് 13ാം വാർഡ് വാലയിൽ പരേതനായ മുഹമ്മദിന്റെ (ഇന്നോക്കുട്ടി) ഭാര്യ ഫാത്തിമ (90) നിര്യാതയായി. മക്കൾ: മുഹമ്മദ്, സൈനബ, പരേതനായ നാസർ. മരുമക്കൾ: റുഖിയ, സീനത്ത്, ഖാലിദ്.