അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് നാലാം വാർഡിൽ പാക്കള്ളിയിൽ പി.വി. രാമചന്ദ്രൻ (76) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: പ്രഫുല്ലചന്ദ്രൻ, വാസു പ്രസൂൺ (വില്ലേജ് അസി., മരട്). മരുമക്കൾ: അശ്വതി (ആറ്റിങ്ങൽ നഗരസഭ), പ്രിയങ്ക (ഫാർമസിസ്റ്റ്).