ചങ്ങനാശ്ശേരി: കൂനന്താനം ഏനാചിറ പുതപ്പറമ്പിൽ പി.കെ. ദിവാകരൻ (80) നിര്യാതനായി. മക്കൾ: വത്സമ്മ, രാധാമണി, മോഹൻദാസ്, മിനി. മരുമക്കൾ: രാജപ്പൻ, സുരേന്ദ്രൻ, ഓമന, സുഗതൻ. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.