പൊൻകുന്നം: മാന്തറ പൊടിമറ്റത്തിൽ പി.സി. ചാക്കോ ( പാപ്പച്ചൻ - 85 ) നിര്യാതനായി. ഭാര്യ മേരിക്കുട്ടി പമ്പാവാലി കല്ലൂക്കുളങ്ങര കുടുംബാംഗം. മക്കൾ: ബാബു (യു.കെ.),ലാലി, ബെന്നി. മരുമക്കൾ: ജെസി നെല്ലിക്കാനിരപ്പേൽ കിഴപറയാർ, ഷാജി പുത്തൻപുരയ്ക്കൽ കടയനിക്കാട്, ജെസി ചെരിപുറം ചെങ്ങളം. സംസ്കാരം ശനിയാഴ്ച രണ്ടിന് തിരുകുടുംബ ഫൊറോന പള്ളി സെമിത്തേരിയിൽ.