ചാമംപതാൽ: മരോട്ടിക്കൽ പരേതനായ പരീത് റാവുത്തറുടെ മകൻ മുഹമ്മദ് റഫീഖ് (61) നിര്യാതനായി. ഭാര്യ: റംല കോട്ടയം. മക്കൾ: അൽത്വാഫ്, ആമിന. മരുമകൻ: ഫൈസൽ പെരുമ്പാവൂർ. ഖബറടക്കം വ്യാഴാഴ്ച ഉച്ചക്ക് 12ന് ചാമംപതാൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.