മാൻവെട്ടം: പുല്ലാപ്പള്ളിൽ സിറിയക് മാത്യു (71) നിര്യാതനായി. ഭാര്യ: അറക്കുളം ചെറുവള്ളാത്ത് ജോയമ്മ. മക്കൾ: സിജോ (യു.കെ), അനിത. മരുമക്കൾ: റ്റിറ്റി (യു.കെ), ലോജു ജോയി. സംസ്കാരം വെള്ളിയാഴ്ച മൂന്നിന് സെന്റ് ജോർജ് പള്ളിസെമിത്തേരിയിൽ.