വാകത്താനം: കാവാലം പുതുപ്പറമ്പിൽ പി.ടി. ആന്റോ (70) നിര്യാതനായി. ഭാര്യ: വെച്ചൂച്ചിറ മോടിയിൽ കുടുംബാംഗം സൂസമ്മ. മക്കൾ: അൻസു, അൽഫി. മരുമക്കൾ: സുമേഷ് താനാകുളം, അതുൽ. സംസ്കാരം വെള്ളിയാഴ്ച രണ്ടിന് കണ്ണഞ്ചിറ മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ.