ഇരുമ്പൂന്നിക്കര: കോയിക്കകാവ് പാലക്കപറമ്പിൽ തങ്കപ്പന്റെ മകൻ കുട്ടപ്പൻ (കെ.എസ്.ഇ.ബി ഓവർസിയർ കാഞ്ഞിപ്പള്ളി, സണ്ണി -52). നിര്യാതനായി. ഭാര്യ: ചാരുവേലി വട്ടക്കാവിൽ സൗദാമിനി. മക്കൾ: സന്ദീപ്, സചിൻ, സഞ്ജു.