ആനിക്കാട്: പുലിക്കുട്ടിശ്ശേരി ഓളിയില്‍ കെ.എല്‍. ജോസഫ് (അപ്പച്ചന് -78, റിട്ട. എം.ആർ.എഫ്) നിര്യാതനായി. ഭാര്യ: ടി.വി. കുട്ടിയമ്മ (റിട്ട. ടീച്ചര്‍, സെന്റ് ആന്റണീസ് ഹൈസ്കൂള്‍, ചെങ്ങളം), വണ്ടന്മേട് തോട്ടുപുറത്ത് കുടുംബാംഗം. മക്കള്‍: അരുണ്‍ ജോസ് (എം.ആര്.എഫ്, കോട്ടയം), അപര്‍ണ ലിഷ ജ്യോതി (ആസ്ട്രേലിയ). മരുമക്കള്‍: ജോണ്സണ് ജോസഫ് തെക്കേടത്ത് പെരുവന്താനം (ആസ്ട്രേലിയ), ക്ലോഡിയ കെ. മാത്യു കുന്നക്കാട്ട് ഉടുമ്പന്‍ചോല (കുവൈത്ത്). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് ആനിക്കാട് സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍.