ചാന്നാനിക്കാട്: തകിടിയേൽ അന്നമ്മ കുറിയാക്കോസ് (79) നിര്യാതയായി. പരേതനായ ടി.എസ്. കുറിയാക്കോസാണ് ഭർത്താവ്. സംസ്കാരം വെള്ളിയാഴ് രാവിലെ 10.30ന് പള്ളം സെന്റ് ഇഗ്നേഷ്യസ് പള്ളി (കല്ലൂപറമ്പ് പള്ളി) സെമിത്തേരിയിൽ. മക്കൾ: ഷേർളി, മേഴ്സി, ബിനോയി (ആസ്ട്രേലിയ), ബിജോയി (ബഹ്റൈൻ). മരുമക്കൾ: പരേതനായ ജോസഫ്, ജേക്കബ്, സുനിത (ആസ്ട്രേലിയ), സോഫി (ബഹ്റൈൻ).