താന്നിയ്ക്കൽ: ഏഴല്ലൂർ താന്നിക്കൽമേരി ചാക്കോ (86) നിര്യാതയായി. മക്കൾ: സി. സാജു, ജോയ്, പോൾ, ലൗലി പോൾ, ജിമ്മി (ഖത്തർ). മരുമക്കൾ: മെറിഷ്, ലാലി, കൊച്ചുറാണി, പോൾ മാത്യു, പ്രിയ.സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് ഏഴല്ലൂർ സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ കുടുംബ കല്ലറയിൽ.