മല്ലപ്പള്ളി -ആനിക്കാട്: കൊച്ചുവടക്കേൽ കെ.എം. ജോൺ (തമ്പി- 66) നിര്യാതനായി. ഭാര്യ: റാന്നി നെല്ലിക്കമൺ മേപ്രത്ത് ഡെയ്സി ജോൺ. മക്കൾ: ഡിറ്റി (ചെന്നൈ), പ്രീതി( ഫെഡറൽ ബാങ്ക്). മരുമക്കൾ: ഷിജു മാത്യു (ചെന്നൈ), അഡ്വ. വിനു തോമസ് പയറ്റുകാലായിൽ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് പാതിക്കാട് സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.