മേൽമുറി വലിയാട്ടപ്പടി സ്വദേശി കെ.വി. മൂസ ഹാജി (76) നിര്യാതനായി. മക്കൾ: ഹനീഫ, മുംതാസ്, പരേതനായ നജീബ്. മരുമക്കൾ: മുഹമ്മദ് മുസ്തഫ (റിട്ട. പ്രിൻസിപ്പൽ, പോളിടെക്നിക് മഞ്ചേരി), സിൽവിയ നിലോഫർ