തൊടുപുഴ: ചലച്ചിത്ര നടൻ ജാഫർ ഇടുക്കിയുടെ മാതാവ് ഉടുമ്പന്നൂർ അമയപ്ര അമ്മാകുന്നേൽ മൊയ്തീൻ കുട്ടിയുടെ ഭാര്യ നബീസ (80) നിര്യാതയായി. മറ്റ് മക്കൾ: സുബൈദ, ഷക്കീല, നാസർ, പരേതയായ ഷൈല. മരുമക്കൾ: റഹീം, ബഷീർ, നസീമ, ആരിഫ, സുധീർ.