അഞ്ചിരി: പാറംകുളങ്ങര മറിയക്കുട്ടി (89) നിര്യാതയായി. പാലാ നെങ്ങനാക്കുന്നേൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ചാണ്ടി. മക്കൾ: കുട്ടിച്ചൻ, ജോസ്, ഇമ്മാനുവേൽ, ആൻസി, സണ്ണി, ജെയിംസ്, ജോഷി, പരേതരായ തോമസ്, ലിസിയമ്മ. മരുമക്കൾ: മേരി, മരിയ, മോളി, സീന, സിനി, നൈസി, സ്മിത. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12.00ന് കല്ലാനിക്കൽ (തെക്കുംഭാഗം) പള്ളിയിൽ.