വെള്ളിയാമറ്റം: വട്ടക്കുടിയിൽ ജെയിംസ് ജോസഫ് (75) നിര്യാതനായി. ഭാര്യ: പരേതയായ ഫിലോമിന. കോടിക്കുളം തോയലിൽ കുടുംബാംഗമാണ്. മക്കൾ: സിജി, സിനി, സിന്ധു, സിമി, ജെഫി. മരുമക്കൾ: ടോമി പനച്ചിക്കൽ, റോയി വട്ടത്തറയിൽ, ബിജു കുരിശുമൂട്ടിൽ, ടോമി പാറയിൽ, ജിബു വില്ലുന്നിയിൽ. സംസ്കാരം ശനിയാഴ്ച വൈകീട്ട് 3.30ന് വെള്ളിയാമറ്റം സെന്റ് ജോർജ് ദേവാലയ സെമിത്തേരിയിൽ.