തൊടുപുഴ: വടക്കുംമുറി കോലത്തടത്തിൽ കെ.പി. ഗോപാലകൃഷ്ണൻ (63 - ബിൽടൺ അസോസിയേറ്റ് തൊടുപുഴ) നിര്യാതനായി. ഭാര്യ: ഓമന (നേര്യമംഗലം താഴത്തുവീട്ടിൽ കുടുംബാംഗം). മക്കൾ: മനുകൃഷ്ണ, മിഥുൻകൃഷ്ണ. മരുമക്കൾ: ജയലക്ഷ്മി (തിരുവനന്തപുരം), ചിത്ര മുണ്ടക്കൽ.