നെയ്യശ്ശേരി: മാക്കിത്തടത്തിൽ (ചെമ്പോട്ടിക്കൽ) എം.ജെ. ജോസ് (72) നിര്യാതനായി. ഭാര്യ: ഷേർളി (നെയ്യശ്ശേരി ആയത്തുപാടത്ത് കുടുംബാംഗം). മക്കൾ: ഡാനിയ (അയർലൻഡ്), ഡയാന (കാനഡ). മരുമക്കൾ: പ്രദീപ് തോമസ് കൂട്ടുമ്മേൽ (അയർലൻഡ്), ഷെറിൻ ആന്റണി കുറകുന്നേൽ (കാനഡ). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് നെയ്യശ്ശേരി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.