വിഴിക്കിത്തോട്: കുന്നേപറമ്പിൽ കെ.എം. വർഗീസ് (പാപ്പച്ചൻ -82) നിര്യാതനായി. പ്ലാന്റേഷൻ കോർപറേഷൻ റിട്ട. ഫീൽഡ് ഓഫിസറായിരുന്നു. ഭാര്യ: വാഴൂർ പൂനാട്ട് കുടുംബാംഗം ത്രേസ്യാമ്മ. മക്കൾ: ബിജോയ് കെ.വർഗീസ് (അഡീഷനൽ ഡെവലപ്മെന്റ് കമീഷണർ, ഗ്രാമ വികസന വകുപ്പ്, തിരുവനന്തപുരം), ജ്യോത്സ്ന. മരുമക്കൾ: റീന വർഗീസ് (അഡീഷനൽ സെക്രട്ടറി, ഫിനാൻസ് വകുപ്പ്), ബെന്നി തോമസ് (അസി. എൻജിനീയർ, മുണ്ടക്കയം ഗ്രാമപഞ്ചായത്ത്).