മാനത്തൂര്‍: പുതിയിടത്തുചാലില്‍ പി.എ. സെബാസ്റ്റ്യന്‍ (ദേവസ്യാച്ചന് -95) നിര്യാതനായി. ഭാര്യ: പരേതയായ പാലാവയല് ചേലമാരത്തിങ്കല് കുടുംബാംഗം മറിയക്കുട്ടി. മക്കള്‍: അഗസ്റ്റ്യന്‍ പി.ഡി. പുറപ്പുഴ (റിട്ട. ഹെഡ്മാസ്റ്റര്, മറ്റത്തിപ്പാറ), ബേബി, റോസിലി, മരുമക്കള്‍: ഫിലോമിന നാകശ്ശേരില് പുറപ്പുഴ, അച്ചാമ്മ കുളത്തിനാല്‍ വാകക്കാട്, ഷാജി ഓടക്കല്‍ രാമപുരം. സംസ്കാരം ശനിയാഴ്ച ഉച്ച്ക്ക് 2.30ന് മാനത്തൂര്‍ സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍.