കാഞ്ഞിരം: കറുകശ്ശേരിയിൽ പരേതനായ അലിയാര് കുഞ്ഞിന്റെ ഭാര്യ സുഹ്റ ബീവി (95) നിര്യാതയായി. മക്കൾ: സുബൈദ, കബീർ, നാസർ, സബൂറ. മരുമക്കൾ. മുഹമ്മദ് യൂസുഫ്, അർത്തൂട്ടി, സീനത്ത് കാരാപ്പുഴ, റംലത്ത് ആലപ്പുഴ, ഷാനവാസ് വട്ടപ്പള്ളി.