കൂട്ടിക്കൽ: പരേതനായ കാവുങ്കൽ കെ.വി. തോമസിന്റെ (ചാച്ചാ) ഭാര്യ അന്നക്കുട്ടി തോമസ് (84) നിര്യാതയായി. മക്കൾ: ഷേർളി ജോസഫ് (കാക്കശ്ശേരിൽ, ഇളങ്ങുളം), പരേതനായ തോമസ് വർഗീസ് (ഷാജി). മരുമക്കൾ: മോളി വർഗീസ് (വള്ളിയിൽ, കട്ടപ്പന), ജോസഫ് കെ. തോമസ് (കാക്കശ്ശേരിൽ, ഇളങ്ങുളം).