പട്ടാമ്പി: വിളയൂർ കുപ്പൂത്ത് മഞ്ഞളാംകുഴി മഹല്ലിൽ മൂച്ചിക്കൂട്ടത്തിൽ വാപ്പു എന്ന മുഹമ്മദ്കുട്ടി ഹാജി (75) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: മുഹമ്മദ് ബഷീർ, ഹസീന, ഹഫ്സി, പരേതയായ റംലത്ത്. മരുമക്കൾ: സുമയ്യ, ഹസൈനാർ, അബ്ദുൽ വാഹിദ്, വാപ്പുട്ടി ഹാജി.