വടക്കഞ്ചേരി: കിഴക്കഞ്ചേരി തെക്കിൻകല്ല സരോജിനി (73) നിര്യാതയായി. ഭർത്താവ്: ദാമോദരൻ. മക്കൾ: ശിവരാമൻ, ലീലാമണി, ഉഷ. മരുമക്കൾ: മരുതമുത്ത്, മോഹനൻ, ഹേമലത. സഹോദരങ്ങൾ: നാരായണൻ, രുഗ്മണി, തങ്കമണി.