കല്ലടിക്കോട്: തുപ്പനാട് കരിമ്പനക്കൽ സെയ്ത് മുഹമ്മദിന്റെ ഭാര്യ ഷബാന ജാസ്മിൻ (46) നിര്യാതയായി. മക്കൾ: ജസ്ന, അബ്ദുൽ ഹക്കീം, ഫാത്തിമ ബത്തൂൽ. മരുമകൻ: അംറു. സഹോദരങ്ങൾ: കബീർ ബാബു, ഫിറോസ് ബാബു, ഷബീബ് ബാബു.