ആനക്കര: മലമല്‍ക്കാവ് ചിറയില്‍ പതിയാരു പറമ്പില്‍ ശ്രീകണ്ഠന് (46) നിര്യാതനായി. ആനക്കര പഞ്ചായത്ത് ഏഴാം വാര്‍ഡ് അംഗവും കുലുക്കല്ലൂര്‍ എല്‍.പി സ്കൂളിലെ പ്രധാനാനാധ്യാപകനായിരുന്നു. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍. പിതാവ്: പരേതനായ രാവുണ്ണിനായര്. മാതാവ്: ആനന്ദവല്ലി. ഭാര്യ: രാജശ്രീ (അധ്യാപിക, മലമല്‍ക്കാവ് എല്‍.പി സ്കൂള്‍). മക്കള്‍: അക്ഷയ്, ദേവിക (ഇരുവരും വിദ്യാർഥികള്‍).