ഒതുക്കുങ്ങൽ: പൊട്ടിക്കല്ല് റേഷൻ കട ഉടമയും കല്ലംകുത്ത് പള്ളി സെക്രട്ടറിയും തഅ്ലീമുസ്സുന്നിയ്യ മദ്റസ മുൻ ജന. സെക്രട്ടറിയുമായ കുരുണിയൻ ചെറുകാട്ടുതൊടി അഹമ്മദ് (57) നിര്യാതനായി. പിതാവ്: പരേതനായ മമ്മുതുട്ടി. മാതാവ്: ഫാത്തിമ പട്ടാണി. ഭാര്യ: സുലൈഖ. മക്കൾ: റിസ്വാന, റുക്സാന, റിംഷാന, റിദ, റൈഹാൻ. മരുമക്കൾ: ഫൈസൽ വില്ലൂർ, ഷറഫുദ്ദീൻ കൊളപ്പുറം, ഹംസത്ത്, സഫീർ വലിയാട്, ഉനൈസ് കിളിനക്കോട്.