എടപ്പാൾ: അയിലക്കാട് മുക്കിലപ്പടി പരേതരായ ചുള്ളിക്കൽ മുഹമ്മദിന്റെ മകളും അബ്ദുൽ ഖാദറിന്റെ ഭാര്യയുമായ ആമിന (68) നിര്യാതയായി. സഹോദരങ്ങൾ: കുഞ്ഞിപ്പ, ഹംസ, ഹുസൈൻ, കുഞ്ഞുമുഹമ്മദ്, മെയ്തുണ്ണി, ഫാത്തിമ.