പുളിക്കൽ: ചേവായൂർ പരേതനായ പയമ്പറോടൻ ഹസൈന്റെ മകൻ പുളിക്കൽ ആന്തിയൂർകുന്ന് റോഡിൽ ബേക്കറി നടത്തുന്ന അബ്ദുൽ മുനീർ (49) നിര്യാതനായി. ഭാര്യ: റഹ്മത്ത്. മക്കൾ: ഭദീനാ സനൂബി, ദീനാ മനൽ, മാഷിൻ. സഹോദരങ്ങൾ: ഹബീബ്, മുസ്തഫ, സുധീർ, ജുമൈല, റംല, സാഹിതി.