കാളികാവ്: അടക്കാകുണ്ട് പാറശ്ശേരിയിലെ വടശേരി വീട്ടിൽ പരേതനായ കൃഷ്ണൻകുട്ടി നായരുടെ ഭാര്യ നിർമല (67) നിര്യാതയായി. മക്കൾ: അനീഷ്, ഷീന, അഞ്ജന. മരുമക്കൾ: അരുണിമ, സുനിൽ, സന്തോഷ്.