മഞ്ചേരി: പാപ്പിനിപ്പാറ ആലുംകുന്ന് പരേതനായ പുത്തൻവീട്ടിൽ കുഞ്ഞിമുഹമ്മദിന്റെ മകൻ അലവി (81) നിര്യാതനായി. ആലുംകുന്ന് മേഖല മുസ്ലിം ലീഗ് പ്രസിഡന്റായിരുന്നു. ഭാര്യ: ഖദീജ. മക്കൾ: കുഞ്ഞിമുഹമ്മദ്, അബ്ദുറസാഖ്, ഉസ്മാൻ, അബ്ദു റഷീദ്, സക്കീന, ഹസീന. മരുമക്കൾ: മുജീബ് റഹ്മാൻ (വീമ്പൂർ), യഹ്യ ഖാൻ (മഞ്ചേരി), കമറുന്നീസ (ആലുംകുന്ന്), ആയിശ (ആലുംകുന്ന്), സാജിദ (മമ്പാട്), ഷഹ്ല (ഇളയൂർ).