കൊണ്ടോട്ടി: മുസ്ലിയാരങ്ങാടി കൊറ്റങ്ങോട്ട്മുക്ക് പരേതനായ കോട്ടയില്‍ മുഹമ്മദ്ഷായുടെ ഭാര്യ കാവുങ്ങല്‍ ഉമ്മാച്ചു ഹജ്ജുമ്മ (86) നിര്യാതയായി. മക്കള്‍: മുഹമ്മദ് കുട്ടി, അലവിക്കുട്ടി, ബഷീര്‍, മറിയുമ്മ, സുബൈദ, പരേതയായ ഫാത്തിമ. മരുമക്കള്‍: ഹസ്സന്‍കുട്ടി ഹാജി, സിദ്ദീഖ്, ആയിഷ, സാഹിറ, ഉമ്മുഹബീബ, പരേതനായ മൊയ്തീന് കുട്ടി,