കൊണ്ടോട്ടി: നെടിയിരുപ്പ് ചാരംകുത്ത് ചാത്തന്‍ചിറ വീട്ടില്‍ പരേതനായ പനോളി മൂസയുടെ ഭാര്യ ആയിശുമ്മ (72) നിര്യാതയായി. മക്കള്‍: ഫാത്തിമക്കുട്ടി, ബിരിയം, ഖദീജ, നഫീസ, ആയിശ. മരുമക്കള്‍: ആലി, അലവി, അബ്ദുറഹ്മാന്, അബ്ദുറഹ്മാന്.