മമ്പാട്: നടുവക്കാട് കല്ലുവെട്ടിക്കുഴിയിൽ മോയിൻകുട്ടി (75) നിര്യാതനായി. നടുവക്കാട് വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി വൈസ് പ്രസിഡന്റാണ്. ഭാര്യ: അറബി കുന്നുമ്മൽ ആയിശ. മക്കൾ: അസ്കർ മോൻ (കുളത്തിങ്ങൽ ജുമാ മസ്ജിദ് കമ്മിറ്റി സെക്രട്ടറി), സ്വാലിഹ്, സജ്ല. മരുമക്കൾ: ആരിഫ് വിളിക്കാട്ട് കാവിൽ, ഫിബിന (അധ്യാപിക, പുല്ലോട് എൽ.പി സ്കൂൾ), സാഹിറ.