നിലമ്പൂർ: ഇടിവണ്ണ തെക്കുംചേരിക്കുന്നേൽ ജോസഫിന്റെ (കുഞ്ഞേട്ടൻ) ഭാര്യ മറിയക്കുട്ടി (83) നിര്യാതയായി. മക്കൾ: ടോമി, ഗ്രേയ്സ്, ലൂസി, ജോജോ. മരുമക്കൾ: മോളി വള്ളിക്കുന്നേൽ, ജോണി മാറാമറ്റം, സണ്ണി പൂവേലിൽ, മഞ്ജുവൽനാട്ട്. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് ഇടിവണ്ണ സെന്റ് തോമസ് ദേവാലയ സെമിത്തേരിയിൽ.