മമ്പാട്: കോളജ് റോഡ് കടവത്ത് മൊയ്തീൻ കുട്ടിയുടെ ഭാര്യ സൈനബ (48) നിര്യാതയായി. മക്കൾ: റമീസ് മോൻ, റഹിസ, റിസാന. മരുമക്കൾ: മുനീർ, ജാഫർ സാദിഖ്, ഫർസാന.