തോണിപ്പാടം: പത്തനാരം ഞാറകോട്ടിൽ പരേതനായ അപ്പുവിന്റെ മകൻ സ്വാമിനാഥൻ (58) നിര്യാതനായി. മാതാവ്: പരേതയായ നാഗുണ്ണി. ഭാര്യ: ഓമന. മക്കൾ: കിഷോർ, കീർത്തി. മരുമകൻ: പ്രസാദ്. സഹോദരങ്ങൾ: ലീല, രാജൻ, ദേവി.