കുപ്പാടിത്തറ: കുപ്പാടിത്തറ ബേങ്ക്കുന്നിൽ താമസിക്കുന്ന ചള്ളയിൽ പാറു അമ്മ (99) നിര്യാതയായി. പടിഞ്ഞാറത്തറ പാലിയേറ്റിവിൽ ദീർഘകാലമായി പരിചരണത്തിലായിരുന്നു.