പത്തിരിപ്പാല: മങ്കര ചെട്ടിത്തൊടി വീട്ടിൽ കോമളം അമ്മ (83) നിര്യാതയായി. ഭർത്താവ്: പരേതനായ ചേലാക്കട ബാലകൃഷ്ണൻനായർ. മക്കൾ: സതീഷ് ബി. നായർ, സി.കെ. മുരളീധരൻ, രേണുക. മരുമക്കൾ: ജനാർദനൻ, ദുർഗ എസ്. നായർ, അഡ്വ. കെ.പി. സുമ. സംസ്കാരം ഞായറാഴ്ച 10ന് കാളികാവിൽ.