ചെങ്ങന്നൂർ: വാഴാർമംഗലം കൊച്ചുപ്ലാവേലിൽ വീട്ടിൽ എം.എൻ. രവീന്ദ്രൻ പിള്ള (റിട്ട. സി.ടി.ഒ, കെ.എസ്.ആർ.ടി.സി -81) നിര്യാതനായി. ഭാര്യ: പ്രേമാവതി. മക്കൾ: സുരേഷ് ചന്ദ്രൻ (ബഹ്റൈൻ), ഇന്ദിര ദേവി (അധ്യാപിക, എസ്.എൻ.വി.യു.പി.എസ്, ചെറിയനാട്). മരുമക്കൾ: ജി. വിവേക് (ചെറിയനാട് ഗ്രാമപഞ്ചായത്തംഗം), ദീപ (ബഹ്റൈൻ). സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.