ചേർത്തല: തങ്കി പാർക്ക് ബംഗ്ലാവിൽ പരേതനായ വർക്കി അന്ത്രപ്പന്റെ ഭാര്യ ഓമന വർക്കി (83) നിര്യാതയായി. മക്കൾ: ഷാജൻ, ടോമി. മരുമക്കൾ: ജിജി (പയ്യപ്പള്ളി പളങ്കൻ പുത്തൻവേലിക്കര), ടെസി (പുരക്കൽ ചങ്ങനാശ്ശേരി).