അമ്പലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്ത് പറവൂർ പതിനഞ്ചിൽ കടവ് ചിറയിൽ വീട്ടിൽ ആനന്ദന്റെ ഭാര്യ ശോഭന (60) നിര്യാതയായി. മക്കൾ: അനീഷ്, അജേഷ്. മരുമക്കൾ: ലക്ഷ്മി, മീര. സഞ്ചയനം വ്യാഴാഴ്ച രാവിലെ 7.30ന്.