അമ്പലപ്പുഴ: കാക്കാഴം അരീശ്ശേരിൽ കമലന്റെ ഭാര്യ പുഷ്പവല്ലി (67) നിര്യാതയായി. മക്കൾ: രജനി, രതീഷ്മോൻ, രൂപേഷ്, രഞ്ജു. മരുമക്കൾ: ശാന്തിലാൽ, ശ്രീകല, അനിൽകുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.