അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് നാലാം വാർഡ് മച്ചുങ്കൽ വീട്ടിൽ പരേതനായ വെങ്കപ്പന്റെ ഭാര്യ പങ്കജാക്ഷി (99) നിര്യാതയായി. മക്കൾ: വിശ്വനാഥൻ (വിമുക്തഭടൻ), ദേവദാസ്, പൊന്നമ്മ, ഗിരിജ, ജയശ്രീ, പരേതരായ വിജയകുമാരി, ഉത്തമൻ. മരുമക്കൾ: സത്യൻ, നയന, ഹേമ, ശിവാനന്ദൻ, വിജയലക്ഷ്മി, പരേതനായ മുരളീധരൻ.