അർത്തുങ്കൽ: ചേർത്തല തെക്ക് 19ാം വാർഡ് വാധ്യാരുപറമ്പിൽ വി.ജെ. എജിദിയോസ് (കുട്ടപ്പൻ -84) നിര്യാതനായി. ഭാര്യ: റീത്താമ്മ. മക്കൾ: വിപിൻ ജോസ്, അനിത (കൊളീജിയറ്റ് എജുക്കേഷൻ വകുപ്പ്, കോട്ടയം). മരുമക്കൾ: സിജ, സെബാസ്റ്റ്യൻ (സിവിൽ പൊലീസ് ഓഫിസർ, കോട്ടയം).