അമ്പലപ്പുഴ: നീർക്കുന്നം മണ്ണാന്റെപാറലിൽ പരേതനായ അഴീക്കോടൻ ഹൈദ്രോസ് മുസ്ലിയാരുടെ മകൻ അബ്ദുൽമജീദ് (72) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ഷംന, സുറുമി, സിറാജ്, സുൽഫിയ. മരുമക്കൾ: ജുനൈദ്, മുഹ്സിൻ, നൗഫൽ.